
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. മുഴുവന്‍ സീറ്റുകളിലും കെഎസ യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് യൂണിയന്‍ എസ്എഫ്ഐക്ക് നഷ്ടമാകുന്നത്.
ചെയര്‍പേഴ്‌സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പികെ, വൈസ് ചെയര്‍പേഴ്‌സണ്‍ -ഷബ്ന കെടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെപി എന്നിവരാണ് വിജയികള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




