
തിരൂരങ്ങാടി: മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി പയ്യോളി കോട്ടപ്പറമ്പില്‍ മുസ്തഫ(60)യെ ആണ് കൊടിഞ്ഞി പാലാപാര്‍ക്കിലെ പറമ്പില്‍ മരണപ്പെട്ടനിലയില്‍ കാണപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറുമണിക്കാണ് സംഭവം. ഈയിടെയായി മാനസിക അസ്വസ്ഥതയുള്ള മുസ്തഫയെ ഇന്നലെ വൈകീട്ട് കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് തൂങ്ങിയനിലയില്‍ കാണപ്പെട്ടത്.
പിതാവ്:കുഞ്ഞിമുഹമ്മദ്.
മാതാവ്:ആയിഷ.
ഭാര്യ:ജമീല.
മക്കള്‍:അജ്നാസ്, ജാസ്മിന്‍,ബാനു.
മരുമക്കള്‍:ശംസുദ്ധീന്‍(വെളിമുക്ക്),റാഷിദ്(കുന്നത്തുപറമ്പ്).
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




