വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയി

താനൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ള റ്റ് മോഷണം പോയി. ചിറക്കല്‍ പള്ളിക്കുസമീപമുള്ള വീട്ടില്‍ നി ര്‍ത്തിയിട്ട കെഎല്‍ 55 ഇസഡ് 9082 ബുള്ളറ്റ് ബൈക്കാണ് മോ ഷണംപോയത്. പുതിയന്റകത്ത് മുബഷിറിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ശനി രാത്രിയിലാണ് മോഷണം പോയത്. നമ്പര്‍ പ്ലേറ്റ് അഴിച്ചുവച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. താനൂര്‍ പൊലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top