Section

malabari-logo-mobile

സംസ്ഥാനത്ത് ശക്തമായ മഴ;അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍;മൂന്നാം ക്ലാസുകാരി മരിച്ചു

HIGHLIGHTS : പാലക്കാട്: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. അട്ടപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുകുട്ടി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആതിരയാണ് മരിച്ച...

പാലക്കാട്: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. അട്ടപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുകുട്ടി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആതിരയാണ് മരിച്ചത്. വ്യാപകമായ നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. കോട്ടയത്ത്‌ കനത്ത മഴയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറിയിപ്പ്.

sameeksha-malabarinews

കോട്ടയം,ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ആളുകള്‍ രാത്രികാലങ്ങളിലെ സഞ്ചാരം ഒഴിവാക്കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!