കേരളത്തിന്റെ ക്യാപ്റ്റന് ജന്‍മദിനാശംസകള്‍;വീണ ജോര്‍ജ്ജ്

78 ാം ജന്‍മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.

കൃത്യമായ തീരുമാനങ്ങളിലൂടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും എന്നും വിസ്മയിപ്പിക്കുന്ന നേതാവ്. എതിരാളികളുടെ ആക്രമണങ്ങളെ അചഞ്ചലം നേരിട്ട നേതാവ്. പ്രളയവും കൊവിഡും മാത്രമല്ല ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത നേതാവ്.
കേരളത്തിന്റെ ക്യാപ്റ്റന് ജന്‍മദിനാശംസകള്‍ എന്ന് ആശംസകള്‍ നേര്‍ന്ന് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top