വിഷു ബമ്പര്‍ 12 കേടി; ചെമ്മാട് നിന്ന് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ വിഷു ബമ്പര്‍ ഫലം പ്രഖ്യാപിച്ചു.ഒന്നാം സമ്മാനമായ 12 കോടി VE 475588 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്.

രണ്ടാം സമ്മാനമായ ഒരു കോടി A 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകളിലുള്ള ആറുപേര്‍ക്ക് ലഭിക്കും.

മലപ്പുറം ജില്ലയിലെചെമ്മാട് നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

അതെസമയം തിരൂരില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. ഒന്നാം സമ്മാനം ലഭിച്ചത് ആര്‍ക്കാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല.

Share news
error: Content is protected !!
Scroll to Top