HIGHLIGHTS : He died of a heart attack in Bengaluru
തിരൂരങ്ങാടി : കരിപറമ്പ് അരിപ്പാറ സ്വദേശി വെള്ളാനവളപ്പില്‍ നൗഷാദ് (48) ബംഗളൂരുവിലെ കെ ആര്‍ പുറത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വര്‍ഷങ്ങളായി ബംഗളൂരുവില്‍ ബേക്കറി എസന്‍സ് കച്ചവടം നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വെള്ളാനവളപ്പില്‍ മുഹമ്മദ്(വല്യാപ്പു ), മാതാവ് സൈനബ, ഭാര്യ സുബൈദ, മക്കള്‍ ഷദാനൗഷാദ്, ശാദിന്‍, സനാ നൗഷാദ്, സിയ നൗഷാദ്, സഹ്റ.മരുമകന്‍ യാസീന്‍. ബംഗളൂരുവില്‍ കെ എം സി സി, മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനായിരുന്നു.കബറടക്കം ഇന്ന് രാവിലെ 8 30ന് (തിങ്കള്‍ )പന്താരങ്ങാടി ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ വച്ച്നടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
