ഹര്‍ത്താല്‍ പൂര്‍ണം

ഇന്ധനവിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദും ഇടുപര്‍ട്ടികള്‍ പ്രഖ്യാപിച്ച ഹര്‍ത്താലും പൂര്‍ണം.

പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ് രാവിലെ ഒന്‍പത് മുതല്‍ മൂന്ന് വരെയായിരുന്നു.

Share news
error: Content is protected !!
Scroll to Top