കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചേവായൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎം അത്രിക്രമമെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍.

ഇന്നു നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘര്‍ഷം.

Share news
error: Content is protected !!
Scroll to Top