സപ്ലൈകോയില്‍ ഇന്ന്‌ ഹാപ്പി ഹവേഴ്‌സ്

സപ്ലൈകോയുടെ എല്ലാ വില്‍പനശാലകളിലും നിലവില്‍ നല്‍കിവരുന്ന ഓഫറുകള്‍ക്ക് പുറമെ ഉത്രാടം നാളായ സെപ്റ്റംബര്‍ 4 ന് എല്ലാ സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം വരെ വിലക്കുറവ് (ഹാപ്പി ഹവേഴ്‌സ്) ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top