HIGHLIGHTS : Gujarat man arrested for extorting 1.65 crores from Kannur native
കണ്ണൂര്‍ : സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി രൂപ തട്ടിയ കേസില്‍ ഗുജറാത്ത് സ്വദേശി പിടിയില്‍. സുറത്തുകാരനായ മുഹമ്മദ് മുദഷര്‍ഖാനെയാണ് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്.
ഗുജറാ ത്തിലെത്തിയാണ് പ്രതിയെ അറ സ്റ്റുചെയ്തത്. സിബിഐയില്‍ നിന്നാണന്നും പറഞ്ഞാണ കണ്ണൂര്‍ സ്വദേശിനിയെ വാട്‌സാപ്പില്‍ വിളിച്ച്, മനുഷ്യക്കടത്തിനും കള്ളപ്പണമി ടപാടിനും കേസുണ്ടെന്നും വെര്‍
ച്വല്‍ അറസ്റ്റിലാണെന്നും പറ ഞ്ഞാണ് പലതവണയായി 1,65,83,200 രൂപ വിവിധ അക്കൗ ണ്ടുകളില്‍ വാങ്ങിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു