HIGHLIGHTS : GLPS is trailing with dazzling success
വള്ളിക്കുന്ന് : വി ജെ പള്ളി എ എം യു പി സ്‌കൂളില്‍ വെച്ച് നടന്ന പരപ്പനങ്ങാടി ഉപ ജില്ലാ കലോത്സവത്തില്‍ അറബിക് കലാമേള യില്‍ 33 പോയിന്റ് നേടി വള്ളിക്കുന്ന് ജി എല്‍ പി എസ് . NNMHSS ചേലേമ്പ്ര വെച്ച് നടന്ന പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ജി എല്‍ പി എസ് വള്ളിക്കുന്ന് ഈ വര്‍ഷത്തെ ജൈത്രയാത്ര തുടങ്ങിയത്.
കഴിഞ്ഞ മാസം നടന്ന വള്ളിക്കുന്ന് പഞ്ചായത്ത് തല സ്‌കൂള്‍ കലോത്സവത്തിലും അറബിക് കലാ മേളയിലെ ഒന്നാം സ്ഥാനം നേടിയിരുന്നു.
ജേതാക്കളെ സ്റ്റാഫും പി ടി എയും ചേര്‍ന്ന് ആദരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു