Section

malabari-logo-mobile

ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു

HIGHLIGHTS : ബംഗലൂരു: ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. വലിയ പക്ഷി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപഗ്രഹത്തിന്റെ ഭാരം 5...

ബംഗലൂരു: ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. വലിയ പക്ഷി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്.

രാജ്യത്ത് 16 ജി ബി പി എസ് വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് ഈ ഉപഗ്രഹത്തിന്റെ സിവേശഷത.

sameeksha-malabarinews

ബുധനാഴ്ച പുലര്‍ച്ചെ ഫ്രഞ്ച് ഗയാനയിലെ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വികഷേപിച്ചത്. ഏരിയല്‍ 5 എന്ന റോക്കറ്റാണ് ജി സാറ്റ് എന്ന അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!