സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 4,925 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് 39,400 രൂപയായി.
പതിനെട്ട് കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 40 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4,080 രൂപയാണ് വില.
അതെസമയം വെള്ളിവിലയില്‍ മാറ്റമില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




