സ്വർണ വില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ആണ് ഇന്ന് കൂടിയത്.

ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4510 രൂപയും പവന് 36080 രൂപയും ആയി.

ഇന്നലെ പവന് 35920 രൂപയും ഗ്രാമിന് 4490 രൂപയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top