സ്വര്‍ണ്ണവില വീണ്ടും കുറയുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് .

ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത് .ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4850 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 38 ,800 രൂപയാണ് ഇന്നത്തെ വില .

സ്വര്‍ണ്ണവിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ച്ച തുടരുകയായിരുന്നു .

എന്നാല്‍ ശനിയാഴ്ചയോടെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു.

Share news
error: Content is protected !!
Scroll to Top