സ്വര്‍ണവില വീണ്ടും കുറയുന്നു

Gold prices fall again

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ വില.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടെ റെക്കോഡ് നിലവാരത്തില്‍ നിന്ന് വിലയില്‍ 9000രൂപയോളമാണ് കുറഞ്ഞത്.

യുഎസ് ട്രഷറി ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതുംമൂലം ഈയാഴ്ചയില്‍ മാത്രം ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ രണ്ടുശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •