ഇറച്ചിക്കോഴി വില ഉയരുന്നു

തിരുവനന്തപുരം:സംസ്ഥാത്ത് ഇറച്ചിക്കോഴി വില ഉയരുന്നു.ഒരു കിലോ ഇറച്ചിക്ക് 160 രൂപ മുതല്‍ 190 രൂപവരെയായി പലയിടങ്ങളിലും വില ഉയര്‍ന്നു കഴിഞ്ഞു. ഒരു മുഴുവന്‍ കോഴിക്ക് 130 രൂപയുള്ളത് 140 രൂപയായി. 10 രൂപ വീതമാണ് ഒരോദിവസവും ഇറച്ചിക്കോഴി വില വര്‍ധിക്കുന്നത്.

വരും ദിവസങ്ങളില്‍ കോഴിവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടി.

കേരളത്തില്‍ നിന്നുള്ള കോഴികളുടെ വരിവ് കുറഞ്ഞതാണ് വില ഉയരുന്നതിന് ഇടയാക്കിയിരിക്കുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതെ സമയം ലെഗോണ്‍ കോഴിക്ക് വില വര്‍ധിച്ചിട്ടില്ലെങ്കിലും ആശ്യക്കാര്‍ കുറവാണ്.

Share news
error: Content is protected !!
Scroll to Top