കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധനവ്.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപ വര്‍ധിച്ച് 45,320 രൂപയിലെത്തി.
ഒരുഗ്രാം സ്വര്‍ണത്തിന് 55 രൂപ വര്‍ധിച്ച് 5665 രൂപയായി.
അന്താരാഷ്ട്ര വിപണിയില്‍ 2000 ഡോളറിന് മുകളിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




