ഉയർന്ന താപനില മുന്നറിയിപ്പ്;തൃശൂരും പാലക്കാടും 40 ഡിഗ്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു.

ഇന്ന് (ഏപ്രിൽ 14 ) തൃശൂർ, പാലക്കാട് എന്നീ  ജില്ലകളിൽ ഉയർന്ന താപനില 40 °C വരെയും ആലപ്പുഴ, കോട്ടയം , കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും  (സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top