കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മസ്‌കറ്റില്‍ നിന്നും കൊണ്ടുവന്ന 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജെന്‍സും ഡിആര്‍ഐ യുടെ ചേര്‍ന്ന് പിടികൂടിയിരിക്കുന്നത്.
മലപ്പുറം സ്വദേശിയാണ് പിടിയിലായത്. ഫുഡ് പ്രൊസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പച്ചാണ് സ്വര്‍ണ്ണം കടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




