
പരപ്പനങ്ങാടി: ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡില്‍ താമസിക്കുന്ന ആവേത്താന്‍ വീട്ടില്‍ ഗോകുലന്‍ (72) നിര്യാതനായി. സംസ്‌കാരം 12 മണിക്ക് തറവാട്ട് ശ്മശാനത്തില്‍. ഭാര്യ :ആശ (റിട്ട.കോ ഓപ്പറേറ്റീവ് ബാങ്ക് അഴിഞ്ഞിലം), മക്കള്‍:നിഷ ,ആഷിക്ക് ലാല്‍ ‘മരുമക്കള്‍: കുല്‍ദീപ് , സ്വാതി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



