
വയനാട് എം പി പ്രിയങ്ക ഗാന്ധി സെപ്തംബര്‍ 22ന് മലപ്പുറം ജില്ലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കും.
22ന് (തിങ്കള്‍) വൈകീട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുള്ള എംപി ലാഡ്‌സ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, പി എം ജി എസ് വൈ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




