
പരപ്പനങ്ങാടി: ബി.ഇ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. ഗണിതം (ജൂനിയര്‍), എച്ച്.എസ്.എസ്.ടി.(ഇംഗ്ലീഷ്) തസ്തികകളിലേക്ക് ദിവസ വേതന ഒഴിവ്.
07.10.2025 ന് രാവിലെ 10 മണിക്ക് യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുമായി കോഴിക്കോട് സി.എസ്.ഐ.റിട്രീറ്റ് സെന്ററില്‍ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഫോണ്‍ നമ്പര്‍: 0495 2724799
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




