ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

മലപ്പുറം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റിലെ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ മാല ചാര്‍ത്തുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് വി.എന്‍ ഹരിദാസ്, അബ്ദുല്‍ ലത്തീഫ്, പി. ജോസ് അബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

യോഗത്തില്‍ പി.കെ നാരായണന്‍, നെഹ്‌റു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍ സി.ഉണ്ണികൃഷ്ണന്‍, പി.എം നമ്പീശന്‍, കെ.എം ഗോവിന്ദന്‍ നമ്പൂതിരി, പി. സലീവ്, മോഹനന്‍ പടിഞ്ഞാറ്റുമുറി, എം.മുകുന്ദന്‍ പി.അയ്യപ്പന്‍, പി.എം സതീശന്‍ പ്രസംഗിച്ചു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top