മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂണി റോഡില്‍ പൂങ്ങോട്ടുകുളം മുതല്‍ സൗത്ത് അന്നാര വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതം ജനുവരി 31 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതു വരെ നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-ബി.പി അങ്ങാടി-മാങ്ങാട്ടിരി വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




