തിരൂരങ്ങാടി: കെട്ടിടനിര്‍മാണ പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനുള്ള പുതിയ സംവിധാനമായ കെ-സ്മാര്‍ട്ട് ഉപയോഗിക്കുന്നതിനായി ലെന്‍സ്ഫെഡ് പരപ്പനങ്ങാടി യൂണിറ്റ് കമ്മറ്റി പരിശീലനക്യാമ്പ് നടത്തി. ജില്ലാ ഫാക്വല്‍റ്റി എ. ജാഫറലി ക്ലാസെടുത്തു. പി. സുധീര്‍, കെ.പി. ഷറഫുദ്ദീന്‍, ഷനീബ് മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




