Section

malabari-logo-mobile

തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധന വില വര്‍ധന

HIGHLIGHTS : തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു.പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 87.11 ര...

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു.പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.83 രൂപയും ഡീസല്‍ 82.96 രൂപയുമായി ഉയര്‍ന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!