പരപ്പനങ്ങാടി ലോക്ക് ഡൗണ്‍ വറുതിയില്‍ സൗജന്യപച്ചക്കറി വിതരണം നടത്തി കുഞ്ഞിതങ്ങള്‍ വെല്‍ഫെയര്‍ കമ്മറ്റി. പരപ്പനങ്ങാടി ഹിദായനഗറിലാണ് ഇവര്‍ നൂറോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.
വെല്‍ഫെയര്‍ കമ്മറ്റി ഭാരവാഹികളായ റഫീഖ്, മുജീബ്, ഷബീര്‍, ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




