പരപ്പനങ്ങാടി: മുസ്ലിം ലീഗ് പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യവുമായിരുന്ന ചെട്ടിപ്പടി ആലുങ്ങല്‍ബീച്ചിലെ വിക്കിരിയന്റെപുരക്കല്‍ കമ്മദ് (64)നിര്യാതനായി. മുന്‍ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
മല്‍സ്യതൊഴിലാളി ഫെഡറേഷന്‍(എസ് ടി യു ) മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റുമായിരുന്നു.
ഭാര്യ:കുഞ്ഞിമോള്‍. മക്കള്‍:ജംഷീറ, ഹസീന, ജുബൈര്‍, ജാബിര്‍, ജുനൈദ്. മരുമക്കള്‍:തൗസീദ് താനൂര്‍, സ്വലാഹുദ്ധീന്‍ തിരൂര്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



