പരപ്പനങ്ങാടിയില്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി

പരപ്പനങ്ങാടി: പരപ്പങ്ങാടി മുന്‍സിപ്പാലിറ്റി സോക്കര്‍ ക്ലബ്ബിന്റെ സഹകരണത്തോടെ ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി.

പരപ്പനങ്ങാടി നഹ സാഹിബ് സ്റ്റേഡിയത്തില്‍ നഗരസഭാ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ നഗരസഭാ വിദ്യാഭ്യാസ കല സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ നിസ്സാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ടി. കെ രവീന്ദ്രന്‍, ടി പി കുഞ്ഞി കോയ, ഉണ്ണി ,ടി അരവിന്ദന്‍, വാലില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബനന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top