Section

malabari-logo-mobile

ഫോളോ മി ‘ കേരള പോലീസിന്റെ വാട്‌സ് ആപ് ചാനല്‍ ഹിറ്റ്

HIGHLIGHTS : Follow Me 'Kerala Police WhatsApp Channel hit

തിരുവനന്തപുരം: വാട്‌സ്ആപ്പ് ചാനലുമായി കേരള പൊലീസ്. പൊലീസിന്റെ ഔദ്യോഗിക അറിയിപ്പുകള്‍, വിവിധ ബോധവത്കരണ പോസ്റ്ററുകള്‍, വീഡിയോകള്‍ ചാനല്‍ വഴി ലഭിക്കും.

പൊലീസിന്റെ ഫെയ്‌സ്ബുക്ക്‌ കുറിപ്പ് :-

sameeksha-malabarinews

പ്രിയപ്പെട്ടവരേ.. നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നിങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഞങ്ങളുമുണ്ട്. ഇനി മുതല്‍ ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്‍, വിവിധ ബോധവല്‍ക്കരണ പോസ്റ്ററുകള്‍, വിഡിയോകള്‍ എന്നിവ ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനല്‍ വഴിയും നിങ്ങള്‍ക്ക് ലഭ്യമാകും.

ചാനൽ ലിങ്ക്: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

#keralapolice

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!