Section

malabari-logo-mobile

ട്രോളിങിന് ശേഷം മത്സ്യ തൊഴിലാളികള്‍ കടലിലേക്ക്

HIGHLIGHTS : താനൂര്‍: കാലാവസ്ഥ പ്രതികൂലമായിക്കൊണ്ടിരിക്കുന്ന ഈ സമയത്തും ജീവിതത്തിനുള്ള വക തേടി മത്സ്യ തൊഴിലാളികള്‍ കടലിലേക്ക്. ദിവസങ്ങളോളം നീണ്ടു നിന്ന ട്രോളിങ...

താനൂര്‍: കാലാവസ്ഥ പ്രതികൂലമായിക്കൊണ്ടിരിക്കുന്ന ഈ സമയത്തും ജീവിതത്തിനുള്ള വക തേടി മത്സ്യ തൊഴിലാളികള്‍ കടലിലേക്ക്. ദിവസങ്ങളോളം നീണ്ടു നിന്ന ട്രോളിങ് നിരോധനത്തിന് ശേഷമാണ് തൊഴിലാളികള്‍ ഇന്നുമുതല്‍ കടലിലേക്കിറങ്ങുന്നത്.

ഇടക്കിടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണും കടലിന്റെ പ്രതിക്കൂലാവസ്ഥയും കാരണം ഈ സീസണില്‍ ഏറെ തവണയും കടലിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മത്സ്യതൊഴിലാളികള്‍. എങ്കിലും വരു ദിവസങ്ങളില്‍ വലിയ ചാകരതന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കടലിന്റെ മക്കള്‍.

sameeksha-malabarinews

അതെസമയം മീന്‍ വില്‍ക്കുന്നതിനും ലേലത്തില്‍ പിടിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനയുമുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!