കാപ്പാട് ഇന്നും നാളെയും അടച്ചിടും

കോഴിക്കോട്: കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് അറ്റകുറ്റ പ്രവൃത്തി നടത്തേണ്ടതിനാൽ കാപ്പാട് വിനോദസഞ്ചാരകേന്ദ്രം ഇന്നും നാളെയും (വ്യാഴം, വെള്ളി) അടച്ചിടുമെന്ന് ഡിടിപിസി അറിയിച്ചു.

ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top