ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി

പരപ്പനങ്ങാടി:പ്രദേശത്തു നിന്നും ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് കെഎൻഎം മർകസുദഅവ മുൻസിപ്പൽ കമ്മറ്റി യാത്രയയപ്പ് നൽകി.

സാഹിത്യകാരനും ഗ്രന്ഥകാരനുമായ റഷീദ് പരപ്പനങ്ങാടി സംഗമം ഉദ്ഘാടനം ചെയ്തു.ഇഒ അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി സിവി ലതീഫ്,ഇഒ ഫൈസൽ,പി നസീർ,അബ്ദുൽ മജീദ്,പിവി അബ്ദുൽ ഹകീം,ഇഒ ഹമീദ് പ്രസംഗിച്ചു.ഹാജിമാരെ പ്രതിനിധീകരിച്ച് പി ജബ്ബാർ,ഇഒ അൻവർ,ആലിബാപ്പു,വി മുനീർ,കെ ബശീർ എന്നിവർ പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top