കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6670 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53,360 രൂപയാണ് ഇന്നത്തെ വില.
ഈ ആഴ്ച സ്വര്‍ണവിലയില്‍ 60 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




