പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ താമസിക്കുന്ന തറയില്‍ അബ്ദുറഹ്‌മാന്‍(61) അബുദാബിയില്‍ നിര്യാതരായി. ഉമ്മുല്‍ ഖുവൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ. ആരിഫ. മക്കള്‍. ഉബൈദ്. (അജ്മാന്‍) മുഹമ്മദ് ജുനൈദ്. (ഷാര്‍ജ) മുഹമ്മദ് സിയാദ്. (അജ്മാന്‍ ) റസാനത്ത്. മരുമക്കള്‍. ഖാലിദ്.സുമയ്യ. ഫസ്‌ന. സൗദാ നിഹാല. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



