കൊച്ചി: ജൂണ്‍ 30 വരെ എറണാകുളം അതിരൂപതയില്‍ പള്ളികള്‍ തുറക്കില്ല. പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയും തീരുമാനമെടുത്തത്.
പള്ളികള്‍ രണ്ടാഴ്ചത്തേക്കുകൂടി തുറക്കരുതെന്ന് കാണിച്ച് അതിരൂപത സംരക്ഷണ സമിതി ബിഷപ്പിന് കത്തു നല്‍കിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




