തിരുവനന്തപുരം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം നാളെ മുതല്‍ ഹോട്ട്‌സ്‌പോട്ട് ഒഴികെ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം. കണ്ടൈന്‍മെന്റ് സോണുകളില്‍ ചില ഇളവുകള്‍ ഉണ്ടായിരിക്കുംയ അവിടെ അതത് ജില്ലകളിലുള്ള ജീവനക്കാര്‍ മാത്രം ഹജരായാല്‍ മതി
ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളിലെ ഒഴിവ് തുടരും. ഏഴുമാസം വരെ ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് വര്‍ക്ക് എറ്റ് ഹോം തുടരാം. കെട്ടിക്കിടക്കുന്ന ഫയലുകള്‍ അടിയന്തിരിമായി തീര്‍പ്പാക്കുന്നതിനായിരിക്കും പരിഗണന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




