Section

malabari-logo-mobile

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ

HIGHLIGHTS : Engineering Spot Admission

2022-23 അധ്യയന വർഷത്തെ സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകളിലെ

ബി.ടെക്, ബി.ആർക്, ബി.ടെക്(ലൈറ്റ്), എം.ടെക്, എം.ആർക് കോഴ്സുകളുടെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നവംബർ 30 വരെ നടത്തും. ബി.ടെക് സ്പോട്ട് അഡ്മിഷൻ 24ന് ആരംഭിക്കും.

sameeksha-malabarinews

എം.ടെക് സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച വിശദാംശങ്ങൾ www.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!