എലത്തൂരില്‍ ട്രെയിന്‍ തീവെപ്പ് കേസ്; പ്രതിയെ വൈദ്യ പരിശോധനക്കെത്തിച്ചു

കോഴിക്കോട് : എലത്തൂരില്‍ ട്രെയിനില്‍ തീയിട്ടസംഭവത്തില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലാണ് ഇയാളെ വൈദ്യപരിശോധന നടത്തുന്നത്.

കനത്ത സുരക്ഷയിലാണ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഇന്ന് രാവിലെയാണ് പോലീസ് ക്യാമ്പിലേക്ക് ഇയാളെ എത്തിച്ചത്.

Share news
error: Content is protected !!
Scroll to Top