പരപ്പനങ്ങാടി കൂരിയില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിദ്യാരംഭം

പരപ്പനങ്ങാടി : കൂരിയില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു.

വിജയദശമി ദിനത്തില്‍ ബാബു തിരുമേനിയുടെ കാര്‍മികത്വത്തിലാണ് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചത്.

 

Share news
error: Content is protected !!
Scroll to Top