ഫിജിയില്‍ ഭൂകമ്പം

ഫിജിയില്‍ ഭൂകമ്പം. സുവയുടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറായി 399 കി മി അകലെ(248 മൈല്‍) ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂമികുലുക്കത്തിന് 6.9 തീവ്രത രേഖപ്പെടുയതായി യു സി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിരിക്കുന്നത്.

അതെസമയം സുന്നാമി മുന്നറിയിപ്പില്ല.

Share news
error: Content is protected !!
Scroll to Top