പരപ്പനങ്ങാടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌ക്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി: ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌ക്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് മരച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top