ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക്‌ ഏഴുകോടി രൂപ സമ്മാനം

ദുബൈ:  ഡ്യൂട്ടി ഫ്രീ മില്ലേനിയും മില്ലണയര്‍ നറക്കെടുപ്പില്‍ മലയാളിക്ക്‌ ഏഴ്‌ കോടിയടിച്ചു. ദുബൈയില്‍ ജോലി ചെയ്യുന്ന അനൂപ്‌ പിള്ളയാണ്‌ ഈ ഭാഗ്യവാന്‍.

ബുധനാഴ്‌ച നടന്ന നറക്കെടുപ്പില്‍ അനൂപിന്റെ 4512 നമ്പര്‍ ടിക്കറ്റിനാണ്‌ സമ്മാനം ലഭിച്ചത്‌. ഈ മാസം നാലിനാണ്‌ അനൂപ്‌ ഓണ്‍ലൈനിലൂടെ ടിക്കെറ്റെടുത്തത്‌.

21 വര്‍ഷമായി അനൂബ്‌ ദുബൈയിലാണ്‌ താമസിക്കുന്നത്‌ ഭാര്യയും രണ്ട്‌ കുട്ടികളുമടങ്ങുന്ന കുടുംബവും ദുബൈയില്‍തന്നെയാണ്‌. ദുബൈയിലെ ഒരു ഇന്റര്‍നാഷനല്‍ ഇന്‌ഫ്രാസ്‌ട്രക്‌ചര്‍ കോണ്‍ട്രാക്ട്‌ കമ്പനിയിലെ സീനിയര്‍ മാനേജരാണ്‌ അനൂപ്‌.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •