കോഴിക്കോട് നഗരത്തില്‍ ലഹരി വേട്ട: 24 പേര്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട് : നഗരത്തില്‍ ലഹരിമരുന്നു വേട്ട പൊലീസ് ശക്തമാക്കി, ലഹരിമരുന്നു വില്‍പനക്കാരെ മാത്രമല്ല ഉപഭോക്താക്കളെയും പിടികൂടുന്നുണ്ട്. ഇന്നലെ കഞ്ചാവ് സഹിതം 4 പേരെ പിടികൂടി.കൂടാതെ കഞ്ചാവ് ഉപയോഗിച്ചതിനു 20 പേരെയും കസ്റ്റഡിയിലെടുത്തു.

കാരപ്പറമ്പ് കക്കുഴിപ്പാലം പാലം സ്വദേശി ലെനിന്‍ രാജ് (34), ചെറൂപ്പ സ്വദേശി മഹേഷ് (35), പുതിയ നിരത്ത് സ്വദേശി ജിതിന്‍ രാജ് (21), കടലുണ്ടി പടന്നയില്‍ സ്വദേശി തെക്കേപ്പുറത്ത് അഷറഫ് (39) എന്നിവരെയാണു കഞ്ചാവു സഹിതം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top