തവനൂര്‍ അസാപില്‍ തൊഴില്‍മേള

ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 22ന് നടക്കുന്ന തൊഴില്‍ മേളയില്‍ 10/+2/ ഐ.ടി.ഐ /ഡിപ്ലോമ /ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം .
ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 22ന് രാവിലെ 9:30 ന് ബയോഡേറ്റയും(കുറഞ്ഞത് 3 എണ്ണം) അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍
എത്തണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്- https://forms.gle/u7cm3wgahcqi12vH8
വിശദ വിവരങ്ങള്‍ക്ക് -9495999658,9072370755

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top