HIGHLIGHTS : Temperature warning: Red level in Kollam

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി.
കൊല്ലം ജില്ലയിലെ അള്‍ട്രാ വയലൈറ്റ് ഇന്‍ഡക്‌സ് 11 ആയ സാഹചര്യത്തില്‍ റെഡ് ലെവലിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഓറഞ്ച് ലെവലിലും കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകള്‍ യെല്ലോ ലെവലിലുമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു