
കോഴിക്കോട് : തിരുവനന്തപുരത്തു നിന്ന് മാംഗ്ലൂരിലേക്ക് പോകുന്ന മലബാർ എക്സ്പ്രസ് എസി കോച്ചിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർഥിയുടെ ഒരുലക്ഷത്തിലധികം രൂപ വിലവരുന്ന ലാപ്ടോപ് മോഷ്ടിച്ച യുവാവ് പിടിയിൽ. മലപ്പുറം തലക്കാട് കൽപ്പകഞ്ചേരി അബു സാലിഹി (37)നെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, എഎസ്ഐ ഷമീർ, എസ്‌സിപിഒ വിജേഷ്, ജോസ്, അഖിലേഷ്, ആർപി എഫ് സ്ക്വാഡിലെ എഎ സ്ഐമാരായ കെ എം ഷൈജു, ജി എസ് അശോക്, ദേവരാജൻ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




