വായനാ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി ഡോ.ആര്‍ദ്ര

തിരൂരങ്ങാടി: കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തിയ വായന മല്‍സരത്തില്‍ (പൊതു വിഭാഗം) സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി ചെമ്മാട് പ്രതിഭ ലൈബ്രറി വനിതാ വേദിയിലെ ഡോക്ടര്‍ ആര്‍ദ്ര.

പരപ്പനങ്ങാടി സ്വദേശി വാലില്‍ ഉണ്ണികൃഷ്ണന്റയും പുഷ്പയുടെയും മകളാണ്. ഭര്‍ത്താവ്: സഞ്ജു രഘുനാഥ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top